പാലാ ;ഭാര്യയെ കൊലപ്പെടുത്തിയിട്ട് ഭർത്താവ് തൂങ്ങി മരിച്ചതാണെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം..കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു. കടനാട് കണക്കൊമ്പിൽ റോയി (60)ഭാര്യ ജാൻസി (55) എന്നിവരാണ് മരിച്ചത്.
റോയിയെ തൂങ്ങി മരിച്ച നിലയിലാണ് കാണപ്പെട്ടത്... മീനച്ചിൽ കാരിക്കൊമ്പിൽ കുടുംബാഗമാണ് ജാൻസി. റോയിയെ വിട്ടിൽ തൂങ്ങി മരിച്ച നിലയിലും ജാൻസി യെ വീടിനുള്ളിൽ നിലത്ത് കമഴ്ന്നു മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.സംഭവത്തെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും കടനാട് പഞ്ചായത്ത് പ്രെസിഡന്റ് ജിജിതമ്പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.