ഏഴാചേരി ഒഴയ്ക്കാട്ട് കാവിൽ 60 ൽ പരം വാദ്യകലാകാരൻ മാർ പങ്കെടുക്കുന്ന പഞ്ചാരി മേളവും അരങ്ങേറ്റവും വിജയ ദശമി ദിനത്തിൽ

പാലാ :നവചേതന സോഷ്യൽ വെൽഫയർ സൊസൈറ്റി ഏഴാച്ചേരി, ഭരണങ്ങാനം ശ്രീകൃഷ്ണ വാദ്യ കലാപീഠവുമായി സഹകരിച്ച്  പ്രശസ്ത മേള കലാകാരൻ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട മേളം അഭ്യസിച്ച വിദ്യാർത്ഥികളുടെ പഞ്ചരിമേളം അരങ്ങേറ്റം-

2024 ഒക്ടോബർ 13ന് വിജയ ദശമി ദിനത്തിൽ വൈകിട്ട് 7 മണിക്ക് ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ദേവീക്ഷേത്രത്തിൽ വെച്ച് നടത്തപെടുന്നതായി സംഘാടകർ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. 

15 വിദ്യാർത്ഥികൾക്കൊപ്പം 60 ൽ പരം വാദ്യകലാകാരൻമാർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.. 

വാർത്താ സമ്മേളനത്തിൽ  അരുൺ അമ്പാറ (ഗുരുനാഥൻ) പൂഞ്ഞാർ രാധാകൃഷ്ണൻ (ശ്രീകൃഷ്ണ വാദ്യകലാപീഠം)

കൃഷ്ണകുമാർ (നവ ചേതന വെൽഫെയർ സൊസൈറ്റി) ജയൻ കരുണാകരൻ (വിദ്യാർത്ഥി പ്രതിനിധി) ശാന്തറാം വിദ്യാർത്ഥിപ്രതിനിധി തുടങ്ങിയവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !