കോട്ടയം :പാലാ കീഴടക്കുന്നതിനെക്കുറിച്ച് ഇസ്ലാമിക ഭീകരവാദികൾ വളരെ മുൻപേ ചിന്തിച്ചു തുടങ്ങിയിരുന്നു എന്ന് കാസ.
ഈഡി കണ്ടുകെട്ടിയ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ഇസ്ലാമിക ഭീകരവാദ സംഘടനയുടെ സ്വത്തുക്കളിൽ പാലായിൽ നിന്നുള്ള വസ്തുവകകളും ! അതിൽ പാലായെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള PFI നേതാക്കളുടെ മീറ്റിംഗ് സ്ഥലവും ഉൾപ്പെടുന്നു ( Meeting place for advanced social thought at Pala )തൊടുപുഴ പോലെ പാലായേയും പൂർണമായി കീഴടക്കണം എന്ന് ഇസ്ലാമിക ഭീകരവാദികൾ ചിന്തിക്കുമ്പോൾ അതിനെക്കുറിച്ചൊന്നും ചിന്തയില്ലാത്തത് നമുക്ക് മാത്രമാണ്.
ഒരു നാട്ടുരാജ്യത്തിനോ രാജാവിനോ ഒരു വിഷയം ഉണ്ടാകുമ്പോൾ അത് തങ്ങളുടെ രാജ്യത്തിൻ്റെ വിഷയം അല്ലല്ലോ എന്ന് കരുതി കയ്യുംകെട്ടി നിൽക്കുകയും , വേണ്ടിവന്നാൽ പുറകിൽകൂടി ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്ന മറ്റു നാട്ടുരാജാക്കന്മാരും.......അവർ വളർത്തിക്കൊണ്ടുവന്ന ചുക്കിനും ചുണ്ണാമ്പിനും പ്രയോജനം ഉണ്ടായിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളും നേതാക്കളും,അനവധി തിരിച്ചടികൾ നേരിട്ട് തകർച്ചയുടെ വക്കിൽ എത്തിനിൽക്കുന്ന ഇന്നും അതിൽ നിന്നൊക്കെ പാഠം പഠിച്ച് നിലനിൽപ്പിനായുള്ളത് ചെയ്യാതെ സ്വന്തം പ്രജകളിൽ ഒരു 600 കൂട്ടർ വീടും സ്വത്തുക്കളും എല്ലാം കൊള്ളക്കാർക്കു വിട്ടുകൊടുത്ത് തെരുവിലേക്ക് ഇറങ്ങേണ്ടി വരുമെന്നത് കണ്ടിട്ട് പോലും സ്വന്തം രാഷ്ട്രീയ ബന്ധങ്ങൾക്കും സ്വകാര്യ നേട്ടങ്ങൾക്കും വേണ്ടി പ്രജകളെ വിഡ്ഢികളാക്കി വഞ്ചിച്ചുകൊണ്ട് മൂന്നാംകിട തറ കളികൾ കളിക്കുന്ന പ്രജാപതിമാരും കോനാതിരിമാരും മാടമ്പിമാരും അവർക്ക് വേണ്ടി നാടുനീളെയും സോഷ്യൽ മീഡിയയിലും യൂട്യൂബിലും പാടുന്ന പാണന്മാരും തൊള്ള പ്രാഞ്ചികളും അരി പ്രാഞ്ചികളും ഉള്ളപ്പോൾ സുഡാപ്പികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
പാലാ അങ്ങിനെ ഒന്നൊന്നായി നഷ്ടപ്പെടുമെങ്കിൽ അതിന് കാരണക്കാർ നമ്മൾ തന്നെയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.