പാലാ: ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്.
ഗുരുതരമായി പരിക്കേറ്റ കരൂർ സ്വദേശി വിപിൻ, (37) മേലമ്പാറ സ്വദേശി ശ്രീകാന്ത് ആർ നായർ (37) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.വൈകിട്ട് 4.30 യോടെ പാലാ - ഈരാറ്റുപേട്ട റൂട്ടിൽ പനയ്ക്കപ്പാലത്ത് ആയിരുന്നു അപകടംപാലാ ഈരാറ്റുപേട്ടറൂട്ടിൽ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് ഗുരുതര പരിക്ക്.
0
ശനിയാഴ്ച, ഒക്ടോബർ 19, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.