മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂൾ ഗ്രാൻറ് ഓവറോൾ  കിരീടം കരസ്ഥമാക്കി.

ജേതാക്കളായ കുട്ടികളെ അധ്യാപക രക്ഷാകർത്തൃ സംഘടന അഭിനന്ദിച്ചു പി.റ്റി.എ പ്രസിഡൻ്റ് ബാബുക്കുട്ടി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.റോസ്ജോ സി.എം.സി ഉദ്ഘാടനം ചെയ്തു.അജി ജോസഫ്, സോൻജ എലിസബത്ത് ബേബി,
സിന്ധു സ്കറിയ, സീന പി.സി., ആൻസി ഐസക്ക്, മൻജു ഡൊമിനിക്, അരുൺ ജി. പുലിക്കാട്ട്, റ്റിൽജി അലോഷ്യസ്, സി.അലോണ മരിയ, ജോസ്ന ജോസഫ്, ടെസിൻ മാത്യു, ഗീതു ട്രീസാ ബോണി എന്നിവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !