കടമ്മനിട്ട ഗവ ഹയർസെക്കണ്ടറിസ്കൂൾ ശതാബ്ദി നിറവിൽ-ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോ പ്രകാശനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ നിർവ്വഹിച്ചു.

പത്തനംതിട്ട:കടമ്മനിട്ട ഗവ ഹയർസെക്കണ്ടറി സ്കൂളിലെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം പത്തനംതിട്ട ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ രാജി പി രാജപ്പൻ നിർവ്വഹിച്ചു.

യോഗത്തില്‍ പ്രിൻസിപ്പൽ ശ്രീമതി.ഗീതകുമാരി. പി. വി സ്വാഗതവും ചെയർമാൻ ശ്രീ V. K. പുരുഷോത്തമൻ. S. M. C അധ്യക്ഷതയും വഹിച്ചു.

ഉദ്ഘാടനം.

ശ്രീമതി. രാജി പി രാജപ്പൻ.

മുഖ്യതിഥി. ശ്രീ. ജോർജ് എബ്രഹാം.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ.

പങ്കെടുത്തവർ.

ശ്രീമതി. മിനി സോമരാജൻ.നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ 

ശ്രീ. കടമ്മനിട്ട കരുണാകരൻ.

വൈസ്. പ്രസിഡന്റ്‌ നാരങ്ങാനം ഗ്രാമപഞ്ചായത്ത്.

ശ്രീ. VP എബ്രഹാം.

ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ.

ശ്രീമതി റെജി തോമസ്.(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നാരങ്ങാനം ഗ്രാമ പഞ്ചായത്ത്‌.)

ശ്രീ. എൻ. ജി. ഷമിൽകുമാർ.( PTA പ്രസിഡന്റ്‌).

ശ്രീ. ബിജുമലയിൽ. (PTA. വൈസ് പ്രസിഡന്റ്‌.)

ശ്രീ. നൗഷാദ്. എസ്സ്.

(മാഗസിൻ കമ്മിറ്റി കൺവീനർ.)

നന്ദി.

ശ്രീമതി. രജനി വർഗീസ്.

HM. Govt. Lps കടമ്മനിട്ട )

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !