വിജയദശമി നാളിൽ നാദ വിസ്മയം തീർത്ത് വാദ്യകലാകാരൻ മാരുടെ അരങ്ങേറ്റം രാമപുരം ഏഴാച്ചേരിയിൽ

പാലാ :ഏഴാച്ചേരി ഒഴയ്ക്കാട്ടുകാവ് ദേവീ ക്ഷേത്ര സന്നിധിയിൽ നവചേതന സോഷ്യൽ വെൽഫെയർ സൊസൈറ്റി ഏഴാച്ചേരിയുടെയും ശ്രീകൃഷ്ണവാദ്യ കലാപീഠം ഭരണങ്ങാനത്തിന്റെയും ആഭിമുഖ്യത്തിൽ ശ്രീ അരുൺ അമ്പാറയുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ച 15 വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം പ്രൗഡ ഗംഭീരമായ ജന സദസ്സിനെ സാക്ഷിയാക്കി നടന്നു.

പഞ്ചാരി മേളത്തിന്റെ അഞ്ചു കാലങ്ങൾ കൊട്ടിക്കയറിയപ്പോൾ ജന ഹൃദയങ്ങൾ ആനന്ദ സാഗരത്തിൽ അറാടി.
തുടർന്ന് ചെണ്ട അഭ്യസിച്ച വിദ്യാർത്ഥികളെയും ഗുരു ശ്രീ അരുൺ അമ്പാറയെയും  ശ്രീകൃഷ്ണ വാദ്യ കലാപീഠവും, നവചേതന സൊസൈറ്റി ഭാരവാഹികളും, ഏഴാച്ചേരി NSS കരയോഗവും ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. രാഷ്ട്രീയ സമുദായിക സംസ്‍കാരിക രംഗത്തെ പ്രമുഖർ പരുപാടിയിൽ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !