കേരള ജ്യോതി പുരസ്കാരം എം.കെ.സാനുവിന്;

തിരുവനന്തപുരം: വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കു സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കേരള ജ്യോതി പുരസ്കാരം എം.കെ.സാനുവിന്.

ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ് (ശാസ്ത്രം, എൻജിനീയറിങ്), ഭുവനേശ്വരി (കൃഷി) എന്നിവർക്കാണു കേരള പ്രഭ പുരസ്കാരം. കലാമണ്ഡലം വിമല മേനോൻ (കല), ഡോ.ടി.കെ.ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി),
സഞ്ജു സാംസൺ (കായികം), ഷൈജ ബേബി (സാമൂഹിക സേവനം, ആശാ വർക്കർ), വി.കെ.മാത്യൂസ് (വ്യവസായ, വാണിജ്യം) എന്നിവർ കേരളശ്രീ പുരസ്കാരത്തിനും അർഹരായി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !