ഔദ്യോഗിക വസതി ഒഴിഞ്ഞു: കെജ്രിവാള്‍ പുതിയ വസതിയിലേക്ക്

 ഡല്‍ഹി: മുഖ്യമന്ത്രി പദവി രാജിവെച്ച ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാള്‍ പുതിയ വസതിയിലേക്ക് മാറും.

ഔദ്യോഗിക വസതി ഒഴിഞ്ഞ് തന്റെ മണ്ഡലമായ ന്യൂഡല്‍ഹിയിലേക്കാണ് വെള്ളിയാഴ്ച മാറുന്നത്. മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് ഗാസിയാബാദിലായിരുന്നു കെജ്രിവാള്‍ താമസിച്ചിരുന്നത്. 

2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി വൻ വിജയം നേടിയ ശേഷം വടക്കൻ ഡല്‍ഹിയിലെ സിവില്‍ ലൈനിലേക്കാണ് കെജ്രിവാള്‍ താമസം മാറിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !