അശ്രദ്ധ ജീവനെടുത്തു: പാഞ്ഞുവന്ന ട്രെയിന് മുന്നില്‍ നിന്ന് ഡാൻസ് ; റീല്‍ എടുക്കാൻ ശ്രമിച്ച 16 കാരൻ ട്രെയിൻ ഇടിച്ച്‌ മരിച്ചു

അശ്രദ്ധ ജീവനെടുത്തു: പാഞ്ഞുവന്ന ട്രെയിന് മുന്നില്‍ നിന്ന് ഡാൻസ് ; റീല്‍ എടുക്കാൻ ശ്രമിച്ച 16 കാരൻ ട്രെയിൻ ഇടിച്ച്‌ മരിച്ചു

ബംഗ്ലാദേശ്: സോഷ്യല്‍ മീഡിയയില്‍ പ്രശസ്തനാകാൻ ഏതറ്റം വരെയും പോകുന്നവരുണ്ട്. ഇതിനിടയില്‍ ജീവൻ പോലും നഷ്ടപ്പെടുന്നവരുമുണ്ട് .

ഇപ്പോഴിതാ ട്രെയിന് മുന്നില്‍ നിന്ന് റീല്‍ എടുക്കാൻ ശ്രമിച്ച 16 കാരനാണ് മരിച്ചത് ബംഗ്ലാദേശിലെ രംഗ്പൂരിലാണ് സംഭവം.നാലു ആണ്‍കുട്ടികള്‍ ചേർന്ന് ട്രെയിനു മുന്നില്‍ റീല്‍ എടുക്കാൻ ശ്രമിക്കുകയായിരുന്നു. അതിവേഗത്തില്‍ കുതിച്ചെത്തുന്ന ട്രെയിന് മുന്നില്‍ ഡാൻസ് കളിച്ച്‌ കയറി നിന്ന് റീല്‍ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് 16 കാരനെ ട്രെയിൻ ഇടിച്ചിട്ടത്
കുട്ടി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !