പുതിയ വീട് വെച്ച്‌ പഴയ വീടുപൊളിക്കുന്നതിനിടയില്‍ ചുമരിനുള്ളില്‍പ്പെട്ട് ഗൃഹനാഥന് ദാരുണാന്ത്യം

 ആലപ്പുഴ: ആലപ്പുഴ തുറവൂരില്‍ വീടുപൊളിക്കുന്നതിനിടയില്‍ ഗൃഹനാഥൻ ഭിത്തിക്കടിയില്‍പ്പെട്ടു മരിച്ചു.

തുറവൂർ വളമംഗലം വടക്ക് മുണ്ടുപറമ്പില്‍ പ്രദീപ് ആണ് മരിച്ചത്.56 വയസ്സായിരുന്നു. പുതിയ വീട് വെച്ചതിനുശേഷം പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Election 2024 | Congress | BJP |CPM |അടിപൊട്ടുന്നില്ലന്നെ ഉള്ളു.. സകലിടത്തും കുത്തിത്തിരിപ്പാണ്..

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !