ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2024 ആഘോഷം സെപ്റ്റംബർ 14 ന്

ന്യൂബ്രിഡ്ജ്: കൗണ്ടി കില്ഡൈർ - ന്യൂബ്രിഡ്ജ് മലയാളി അസ്സോസിയേഷൻ (NMA) സംഘടിപ്പിക്കുന്ന തിരുവോണം 2024 ആഘോഷം സെപ്റ്റംബർ 14 ആം തിയതി ശനിയാഴ്ച Ryston sports and  social ക്ലബ്ബിൽ vechu നടത്തപ്പെടുന്നു. 

രാവിലെ 9.30 നു വിവിധ കായിക / ചിത്ര രചന മത്സരങ്ങളോടെ ആരംഭിച്ചു 11.45 മണിയോടെ ഔദ്യോഗികമായ തിരിതെളിക്കൽ നടത്തപ്പെടുന്നു. ന്യൂബ്രിഡ്ജ് ഡെപ്യൂട്ടി മേയർ ക്രിസ് പെൻഡർ , മാവേലി എന്നിവർ വിശിഷ്ട അതിഥിയായ് എത്തുന്നു.

തിരുവാതിരകളി , ഓണപ്പാട്ടുകൾ, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമൃദ്ധമായ ഓണസദ്യ വിളമ്പുന്നു. കരോക്കെ ഗാനമേള , വടംവലി, സമ്മാന നറുക്കെടുപ്പ് എന്നിവയോടെ വൈകീട്ട് 5 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്: 

☎: +353 87 348 0792 LIJO

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !