ഓസ്ട്രേലിയൻ മലയാളി യുവാവ് ആൽഡ്രിൻ തോമസ് (26) നിര്യാതനായി

പെർത്ത് (വെസ്റ്റേൺ ഓസ്ട്രേലിയ) : മലയാളി യുവാവ് ആൽഡ്രിൻ തോമസ് ഓസ്‌ട്രേലിയയിലെ പെർത്തിൽ നിര്യാതനായി.

ചാലക്കുടി പരിയാരം സ്വദേശി വാഴപ്പിള്ളി ഉധിനിപറമ്പിൽ  ശ്രീ തോമസ് ദേവസ്യയുടെയും ചങ്ങനാശേരി മാറാട്ടുകുളം സ്വദേശിനി ശ്രീമതി ലിസി തോമസിന്റെയും മകനാണു മരിച്ച  ആൽഡ്രിൻ തോമസ്. പെർത്തിലെ പിയാരാ വാട്ടേഴ്സിൽ സ്ഥിര താമസക്കാരായിരുന്നു  26 വയസ് പ്രായമുള്ള ആൽഡ്രിൻ തോമസിന്റെ മാതാപിതാക്കൾ അടങ്ങിയ കുടുംബം. ഏക സഹോദരൻ  സ്റ്റീവ് തോമസും ഭാര്യ ശീതൾ സ്റ്റീവും ന്യൂസിലാൻഡിലാണ്. 

കാൻസർ ബാധിച്ച്‌ ചികിത്സയിലായിരുന്നു. ഫിയോന സ്റ്റാൻലി ഹോസ്പിറ്റലിൽ  ചികിത്സയിലിരിക്കെ ആണ്  മരണമെത്തിയത്. സംസ്കാരം പിന്നീട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !