അയർലഡിലേ മനോഹര ഗ്രാമമായ ഡൺഗാർവ്വനിൽ DMA - Dungarvan Malayali Association ഗംഭീരമായി ഓണം ആഘോഷിച്ചു.
"തിരുവോണപുലരി " മാറ്റു കൂട്ടാൻ Cappoquin, Youghal എന്നിവിടങ്ങളിൽ നിന്നുഉള്ള കുടുംബങ്ങളും എത്തുകയുണ്ടായി.
പരിപാടിയോട് അനുബന്ധമായി ഗാനമേള കാണികളേ ഹരം കൊള്ളിച്ചു.
ഇതോടൊപ്പം അടുത്ത കമ്മിറ്റി തിരഞ്ഞെടുപ്പും നടത്തുകയുണ്ടായി. തുടര്‍ന്ന്
പ്രസിഡന്റ് സുജിതിന്റെ നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് ഷിന്റോ, സെക്രട്ടറി ഡാർവിൻ, ജോയിൻ സെക്രട്ടറി ഗോഡ് വിൻ ട്രഷർ സുനിൽ, കമ്മിറ്റി ജെയിംസ്, മനു, അനീഷ്, ശനൂപ്, മോദി എന്നിവർ സ്ഥാനം ഏൽക്കുകയും ചെയ്തു.
പ്രോഗ്രമിൽ പങ്കെടുത്ത എവർക്കും നന്ദി രേഖപെടുത്തുന്നതിനോട് ഒപ്പം, തുടർന്നുള്ള ഞങ്ങളുടെ എല്ലാം പ്രവർത്തനങ്ങളിലും നിങ്ങളെല്ലാവരുടെയും സഹകരണം പ്രതിഷിച്ചു കൊള്ളുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.