കേരള യൂണിവേഴ്സിറ്റ് സെനറ്റ് തിരഞ്ഞെടുപ്പിനിടെ കെ എസ് യു,എസ് എഫ് ഐ പ്രവർത്തകർ ഏറ്റുമുട്ടി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി സെനറ്റ് തിരഞ്ഞെടുപ്പിനിടെ സംഘർഷം.

കെ.എസ്.യു- എസ്.എഫ്.ഐ പ്രവർത്തകർ ഏറ്റുമുട്ടി. രജിസ്ട്രാറുടെ സഹായത്തോടെ കെ.എസ്.യു തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 15 ബാലറ്റ് പേപ്പറുകൾ കാണാതായതോടെ തിരഞ്ഞെടുപ്പ് താത്കാലികമായി യൂണിയൻ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളും എസ്.എഫ്.ഐ വിജയിച്ചിരുന്നു. 

സെനറ്റ് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ കെ.എസ്.യു വിജയിച്ചിരുന്നു. റിസർവേഷൻ സീറ്റുകളിൽ കെ.എസ്.യുവിൻ്റെ ജയം. ഇത് രജിസ്റ്ററിൻ്റെ സഹായത്തോടെയാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. തുടർന്ന് നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബാലറ്റ് പേപ്പറുകൾ കാണാതായതിൽ ഇരുവിഭാഗങ്ങളും പരസ്പരം പഠിക്കുകയാണ്. തുടർന്ന് വാക്കേറ്റമുണ്ടാകുകയും കൂട്ടയടിയിലേക്ക് നീങ്ങുകയും ചെയ്തു. തിരഞ്ഞെടുപ്പ് നിർത്തിവെച്ച സാഹചര്യത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ ഹാളിന് പുറത്തിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. അതോടൊപ്പം, വിജയിച്ച സീറ്റുകളിലുള്ള ആഹ്ളാദപ്രകടനവും നടത്തുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !