എറണാകുളം: പ്രൊഡക്ഷൻ കൺട്രോളർ ഷാനു ഇസ്മായിലിനെ മരിച്ച നിലയിൽ കണ്ടെത്തി.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയായി ഇവിടെ താമസിച്ചുവരികയായിരുന്നു. സംഭവത്തിൽ കൊച്ചി സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷാനുവിനെതിരെ ബാലത്സംഗക്കേസ് രജിസ്റ്റർ ചെയ്തു.
2018-ൽ നടന്ന സംഭവത്തിൽ ഈ മാസമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സ്വദേശിനിയായ സീരിയൽ നടിയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.