കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.
പാലേരി പാറക്കടവ് സ്വദേശി യൂസഫ് - സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14). പാലേരി പാറക്കടവ് സ്വദേശി മജീദ് - മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) മരിച്ചത്
കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.