ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബാലത്സംഗം ചെയ്ത സംഭവത്തിൽ 20കാരൻ പിടിയിൽ.
തെലങ്കാനയിലെ സിദ്ദിപേട്ടിലാണ് സംഭവം. കൊമുരവല്ലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്യും. സംഭവം പുറത്തറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിയുടെ വീട് ആക്രമിക്കുകയും തീയിടുകയും ചെയ്തു.
കുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ കേസുള്ള വകുപ്പുകൾ പ്രകാരമാണ്. വിദ്യാർത്ഥിയെ മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.