സ്കൂട്ടറും കാറും കൂട്ടിയിടിച്ചു കബഡി താരത്തിന് ദാരുണാന്ത്യം

ഉദുമ : സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു.

കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കാസർകോട് പാലക്കുന്നിലെ ഓട്ടോ ടെമ്പോ ഡ്രൈവർ വെടിത്തറക്കാലിലെ രവിയുടെയും ജയശ്രീയുടെയും ഏക മകനും സ്‌കൂട്ടർ യാത്രക്കാരനുമായ സിദ്ധാർത്ഥ് (23) ആണ് മരിച്ചത്. സുഹൃത്ത് വൈഷ്ണവ്(22) ഗുരുതരമായി പരിക്കേറ്റു.

തിരുവോണ നാളിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് ദേശീയപത 66-ൽ ബട്ടത്തൂർ നെല്ലിയടുക്കത്ത് ആണ് അപകടം. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവ് മംഗ്ലൂരുവിലെ സ്വകാര്യാസ് പത്രിയിൽ ചികിത്സയിലാണ്. ഫ്രണ്ട്സ് ആറാട്ട് കടവിൻ്റെ പ്രധാന കബഡി താരമാണ് സിദ്ധാർത്ഥ്. ബേക്കൽ പോലീസ് കേസ് എടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !