കൊൽക്കത്ത:യെച്ചൂരി ഒരു പോരാളിയായിരുന്നുവെന്ന് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ രാജ്യത്തിനുണ്ടായത് തീരാ നഷ്ടം. ബൃന്ദ കാരാട്ട് പ്രതികരിച്ചു.
ഇന്ത്യയ്ക്ക് മകനെ നഷ്ടമായി. ഇന്ത്യയെ നന്നായി അറിയുന്നെ നഷ്ടമായി... യെച്ചൂരിയുടെ മരണം സൃഷ്ടിച്ചത് നികത്താനാവാത്തതാണെന്നും മകൻ്റെ ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.ഇന്ത്യയുടെ മൂല്യങ്ങളെ മനസ്സിലാക്കിയ നേതാവാണ് സീതാറാം യെച്ചൂരി. യെച്ചൂരി ഒരു പോരാളിയായിരുന്നു- ബൃന്ദ കാരാട്ട് വിതുമ്പി.
ഇന്ത്യയിലെ മതനിരപേക്ഷ കക്ഷികളെ ഒരുമിച്ച് നിർത്തിയ നേതാവാണ് സീതാറാം യെച്ചൂരിയെന്നും രാജ്യത്തെ വർഗീയ ഭരണകൂടത്തിനെതിരെ പോരാടിയ നേതാവിനെ നഷ്ടമായെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. അദ്ദേഹത്തിൻ്റെ വിയോഗം തീരാനഷ്ടമാണന്നും അദ്ദേഹം ചെയ്തുവെച്ച മുഴുവൻ കാര്യങ്ങളും പൂർത്തീകരിക്കാൻ പാർട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.