ബ്രാഞ്ച് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ സിപിഐഎം ബ്രാഞ്ച് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ പ്രതിനിധി കുഴഞ്ഞുവീണു മരിച്ചു.

ചട്ടേക്കാട്ട് ചിറയിൽ എസ് വേണുഗോപാലാണ് മരിച്ചത്. 61 വയസായിരുന്നു. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പനയിൽ ബ്രാഞ്ചിലെ സമ്മേളനത്തിനിടെയാണ് സംഭവം.ജലഗതാഗത വകുപ്പിലെ ലാസ്‌കരായിരുന്നു അന്തരിച്ച വേണുഗോപാൽ.

സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ വേണുഗോപാൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഗീത. മക്കൾ: വിഷ്ണു, നന്ദകുമാർ. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11.30-ന് വീട്ടുവളപ്പിൽ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !