തിരുവന്തപുരം: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമാനമായ രീതിയിൽ തന്നെയാണ് ഇത്തവണത്തെ ഓണാഘോഷം.
ഇത്തവണ ഓണത്തോടനുബന്ധിച്ച് നടക്കുന്ന കലാപരിപാടികൾ ഒന്നും തന്നെ മിക്കയിടത്തും ഉണ്ടായിരുന്നില്ല. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ഓണാഘോഷം പലയിടത്തും ആഘോഷ പരിപാടികൾ പരമാവധി ഒഴിവാക്കി നടത്തിയത്. ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജനപ്രതിനിധികളും ജീവനക്കാരും ഓണം ആഘോഷിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സർക്കാർ സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. പലയിടത്തും മുൻ വർഷങ്ങളിലിരുന്ന് അത്ര വലിയ ആഘോഷങ്ങൾ ഒന്നും തന്നെ ഇത്തവണ സംഘടിപ്പിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.