യുവതിയെ കൊലപ്പെടുത്തി 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി

ബംഗളൂരു: യുവതിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. 

കർണ്ണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം. അപ്പാർട്ട്മെൻ്റിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. വൈയാലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്‌മെൻ്റിലാണ് സംഭവം. 30 കഷണങ്ങളാക്കിയ നിലയിലായിരുന്നു മൃതദേഹം ഒരു തരത്തിൽ. 

ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് സംഘം എന്നിവർ പരിശോധന നടത്തി. 26 വയസുള്ള യുവതിയാണ് കൊല്ലപ്പെട്ടതെന്ന് അഡീഷണൽ പോലീസ് കമ്മിഷണർ സതീഷ് കുമാർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !