അച്ചടക്കലംഘനം മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മദ്യപിച്ച ശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോൾ ബാർ ജീവനക്കാരൻ ചെയ്തതിൻ്റെ പ്രതികാരമായി 11 കെവി ഫീഡർ ചെയ്ത ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. കോട്ടയം തലയാഴത്തെ ആകെ ഇരുട്ടിലാക്കിയ സംഭവം വിവാദമായിരുന്നു. 

കെഎസ്ഇബി തലയാഴം ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വർക്കർമാരായ പി വി അഭിലാഷ്, പി എസ് ഐ സലീംകുമാർ, ചേപ്പാട് ഇലക്ട്രിക്കൽ സെക്ഷനിലെ ഇലക്‌ട്രിസിറ്റി വർക്കരായ പി സുരേഷ് കുമാർ എന്നിവരുടെ പെരുമാറ്റ ദൂഷ്യത്തിനാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. 

 ചീഫ് വിൻസ് ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഇരുവരെയും അടിയന്തരമായി സസ്‌പെൻഡ് ചെയ്യാൻ കെഎസ്ഐബി തീരുമാനിക്കുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ സുരേഷ് കുമാറിനെതിരെ മറ്റൊരു കേസുണ്ട്. ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്തിലെ ഒരു വീട്ടിൽ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !