ലക്നൗ :ഇന്ത്യ വിരുദ്ധ മുദ്രാവാക്യം മുഴക്കിയ ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകന് മർദ്ദനം . ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം കാണാനെത്തിയ റോബി ടൈഗർ എന്ന ആരാധകനാണ് തല്ല് കിട്ടിയത് .
കാണ്‍പൂരിലെ ഗ്രീൻ പാർക്ക് സ്റ്റേഡിയത്തില്‍ വച്ച് നാട്ടുകാരാണ് ഇയാളെ മർദ്ദിച്ചത് .സ്റ്റേഡിയത്തില്‍ വച്ച് ബംഗ്ലാദേശ് ടീമിന്റെ പതാക വീശി തന്റെ ടീമിനെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട് . മാത്രമല്ല ഇന്ത്യക്കെതിരെയും ഇയാള്‍ മുദ്രാവാക്യം വിളിച്ചതായാണ് സൂചന.Bangladesh team's Super fan tiger Roby was beaten up by some people during 2md Test Match.
— Tanuj Singh (@ImTanujSingh) September 27, 2024
- The Kanpur police took him to the Hospital. pic.twitter.com/Zu8auwRAfe
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ സൂപ്പർ ഫാനാണ് റോബി ടൈഗർ’ . ്റെ ടീമിനെ പിന്തുണയ്‌ക്കാൻ ഇയാള്‍ എല്ലാ മത്സര വേദികളിലും എത്താറുണ്ട് . അടിയേറ്റ് അബോധവസ്ഥയിലായ ഇയാളെ ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.