പത്തനംതിട്ട: പത്തനംതിട്ട അഴൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി. വാടകയ്ക്ക് താമസിക്കുന്ന ആൻ്റണിയുടെ മകൻ നോയല്‍ ടോം ആൻറണിയെ ഇന്നലെ രാവിലെ മുതലാണ് കാണാതായത്.
കണ്ടുകിട്ടുന്നവർ പത്തനംതിട്ട പൊലീസില്‍ വിവരമറിയിക്കുക.Police Number - 9497345451
Father Antony - 8113846446
Mother shanty - 9495104947
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.