ആസ്ട്രേലിയ: പ്രവാസി മലയാളി വെള്ളോപ്പടി വീട്ടിൽ ജോണി ചാക്കോ (ജോണി വി സി) കെയിൻസിൽ നിര്യാതനായി. 54 വയസ്സായിരുന്നു. ഭാര്യ: രേഷ്മ, മക്കൾ: മെറിൻ, മിലൻ.
ആസ്ട്രേലിയയിൽ മരണപ്പെട്ട പ്രവാസി മലയാളി വെള്ളോപ്പടി വീട്ടിൽ ശ്രീ ജോണി വി സി യുടെ സംസ്കാരം കെയിൻസിൽ നടന്നു. എഡ്മണ്ടൺ സെന്റ് തെരേസസ് പള്ളിയിൽ രാവിലെ 11 മണിക്കാണ് ചടങ്ങുകൾ നടന്നത്.
സംസ്കാര കർമ്മകളുടെ live സ്ട്രീമിങ് ലിങ്ക് ചുവടെ ചേർക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.