ഗീതാമണ്ഡലം പ്രസിഡൻ്റ് ജയചന്ദ്രൻ ചിക്കാഗോയില്‍ അന്തരിച്ചു

ചിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആദ്യകാല മെമ്പറും മലയാളി അസോസിയേഷൻ  മുൻ പ്രസിഡന്റുമായ ജയചന്ദ്രൻ ( 76 ) അന്തരിച്ചു. 

ചിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി റേഡിയോ പ്രോഗ്രാം കണ്ടക്റ്റ് ചെയ്യുന്നതിനും മലയാളം സിനിമ കേരളത്തിൽ നിന്ന് കൊണ്ടുവരുന്നതിനും എല്ലാം മുൻപന്തിയിൽ നിന്നിട്ടുള്ള ജയചന്ദ്രൻ ഷിക്കാഗോ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലും എത്തിച്ചു.

റിയൽ എസ്റ്റേറ്റ് ഏജന്റ്, ഗീതാ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന ജയചന്ദ്രൻ ഷിക്കാഗോയിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമായിരുന്നു.

ഭാര്യ: മണി

മക്കൾ: ഡോ . നിഷ , നിജു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !