ലിമറിക്ക്: മണവാളൻ വീട്ടിൽ ജാൻസി (64) അയർലൻഡിലെ ലിമെറിക്കിൽ അന്തരിച്ചു.
ആലുവ നീറിക്കോട് മാതിരപ്പിള്ളി കുടുംബാംഗമാണ്. മലയാറ്റൂർ - നീലീശ്വരം ഗ്രാമപ്പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, പരേതനായ പി.വി.പാപ്പച്ചന്റെ ഭാര്യയാണ്.
മക്കൾ: സവിത മെയ്ജൻ (നഴ്‌സ്, അയർലൻഡ്), സരിത ഐവി (നഴ്‌സ്, അയർലൻഡ്), അശ്വതി പാപ്പച്ചൻ (എൻജിനീയർ, അയർലൻഡ്), ആതിര പാപ്പച്ചൻ (എൻജിനീയർ, അയർലൻഡ്).
മരുമക്കൾ: മെയ്ജൻ ബേബി പയ്യപ്പിള്ളി, കൊരട്ടി (അയർലൻഡ്), ഐവി. എം. കൊച്ചാപ്പിള്ളി കൈപ്പട്ടൂർ (അയർലൻഡ്), സൈജോ ഡേവിസ് അക്കര, തൃശ്ശൂർ, നിധിൻ പോൾ, ചാലക്കുടി (അയർലൻഡ്).
കൊച്ചുമക്കൾ: പോൾമെയ്ജൻ, എവ്‌ലിൻ, ഫെലിസിറ്റ, കെയ്‌ലിൻ, ഇവാന
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.