കുരിയച്ചിറ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വടംവലി മത്സരം നടത്തി

എറണാകുളം: ഓണാഘോഷത്തോട് അനുബന്ധിച്ച്  കുരിയച്ചിറ സെന്റ് ജോസഫ് ചർച്ച് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വടം വലി മത്സരം നടത്തി.വികാരി റവ.ഫാ.തോമസ് വടക്കൂട്ട് മത്സരം ഉത്ഘാടനം ചെയ്‌തു.

അസി.വികാരി ഫാ. ജോമോൻ താണിക്കൽ അധ്യക്ഷനായിരുന്നു.ജനറൽ കൺവീനർ സൈമൺ വടക്കേത്തല സ്വാഗതം പറഞ്ഞു.

യൂണിറ്റ് പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിൽ മാത്യു വി.സി, ബാബു പാലക്കാപ്പിള്ളി,സെബി കോയിക്കര,ടോമി കുഞ്ഞാവു,ജോമോൻ,അഗസ്റ്റിൻ   തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.കുട്ടികൾക്ക് വേണ്ടിയുള്ള വിവിധ മത്സരങ്ങളും നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ നൽകി.

ഫോട്ടോ :ഓണാഘോഷത്തോടനുബന്ധിച്ച്  കുരിയച്ചിറ സെന്റ് ജോസഫ് ചർച്ച് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വടംവലി മത്സരം വികാരി റവ.ഫാ.തോമസ് വടക്കൂട്ട് ഉത്ഘാടനം ചെയ്യുന്നു.

പ്രസിഡന്റ് ടോണി ചിറ്റിലപ്പിള്ളി,മാത്യു വി.സി,ബാബു പാലക്കാപ്പിള്ളി,അഗസ്റ്റിൻ തുടങ്ങിയവർ സമീപം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !