പാലാ:മലയാളികളുടെ ഏറ്റവും മധുരോദാരമായ മോഹനകാലത്തെ ഓർമിപ്പിച്ചു കൊണ്ട് ഓണക്കാലമെത്തുകയാണ്.
മനുഷ്യചരിത്രത്തിലെ ഏറ്റവും ഉന്നതവും ഉദാത്തവുമായ സ്വപ്‌നങ്ങളുണ്ടായത് മലയാളക്കരയിൽ നിന്നാണ്. അതിൽ ഒന്നാം സ്ഥാനത്താണ് തിരുവോണം. പാതാളം - ഭൂമി - സ്വർഗം എന്ന് ആരോഹണക്രമം നോക്കൂ. സ്വർഗവാസികൾ, ദേവഗണം, അർത്യർ-മരണമില്ലാത്തവർ.ഭൂവാസികൾ, മനുഷ്യർ, മർത്വർ-മരണമുള്ളവർ. പാതാളത്തിലുള്ളത് അസുരർ - പിശാചിൻ്റെ സ്വഭാവമുള്ളവർ പാതാള സ്വർഗങ്ങൾക്കു മധ്യത്തിലാണ് ഭൂമിയും മനുഷ്യരും. മറ്റൊരുതരത്തിൽ പറഞ്ഞാൽ ദൈവത്തിൻ്റെയും പിശാചിൻ്റെയും സ്വഭാവം കാട്ടാൻ കഴിവുള്ളവർ ചുരുക്കത്തിൽ ഭൂമിയും മനുഷ്യനുമാണ് ജീവിതത്തിൻ്റെ കേന്ദ്രം.
മധ്യേയുള്ളത് ഇല്ലെങ്കിൽ മറ്റു രണ്ടവസ്ഥയും ഇല്ല! ജീവിതത്തെ നരകത്തോളം നശിപ്പിക്കാനും സ്വർഗത്തോളം ഉന്നതമാക്കാനും കഴിയുന്ന ജീവിവർഗമാണ് മനുഷ്യർ എന്ന് സാരം. ഉന്നത ജീവിതം മലയാളിയുടെ നിത്യസ്വപ്നം തന്നെ എന്നതിൻ്റെ നിദാനമാണ് തിരുവോണം സുന്ദരസ്വപ്‌നങ്ങളുടെ പൂക്കാലമാകട്ടെ ഈ ഓണക്കാലം, അതു സൃഷ്ടിക്കാൻ, നമ്മൾ, മനുഷ്യർക്കേ കഴിയൂ.
വസന്തത്തിന്റെ വർണങ്ങൾ ഓരോ മനസ്സിലും ജീവിതത്തിലും വിരിയട്ടെ!
പബ്ലിസിറ്റി കൺവീനർ സലിൻ റ്റി. ആർ. വാരിയാനിയിൽ 9539399539
പ്രസിഡന്റ് ജോജോ റ്റി. ജോസഫ് തുടിയൻപ്ലാക്കൽ 9447121864
മത്സരഇനങ്ങൾ
ഷോട്ട്പുട്ട്, വടംവലി, സൈക്കിൾ സ്ലോ റേസ്, നാടൻ പാട്ട് (കലാഭവൻമണിയുടെ പാട്ടുകൾ)
7.00 മണിക്ക് കരോക്കെ ഗാനമേള അവതരണം - HEAVENY BEATS, തിടനാട്
വൈസ് പ്രസിഡന്റ് വി.എസ്. സതീശൻ വടക്കേൽ 9961674233
മിഠായി പെറുക്ക്, പുഞ്ചിരി മത്സരം, കുളം- കര, കസേരകളി,
റെജി ജോസഫ് പള്ളിവിരുത്തിക്കുന്നേൽ 9544819187
ജോ.സെക്രട്ടറി വിഷ്‌ണു സോമൻ കാരനാനിക്കൽ 7591904348
വൈകുന്നേരം 6 മണിക്ക് സാംസ്‌കാരിക സമ്മേളനം *- ശ്രീമതി നീന ജോർജ് (. കൗൺസിലർ)
- ശ്രീ. റോഷി അഗസ്റ്റിൻ (Hands Salad or) ശ്രീ. ലാലിച്ചൻ ജോർജ്ജ്
സ്ഥലം പൊരുന്നോലിൽ ഗ്രൗണ്ട് റവ.ഫാ. തോമസ് പുന്നത്താനത്ത് (കിഴതടിയൂർ പള്ളി വികാരി) അദ്ധ്യക്ഷൻ - ശ്രീ. ആൻ്റണി മാളിയേക്കൽ (മുൻ മുനിസിപ്പൽ കൗൺസിലർ)
ഉദ്ഘാടനം രാവിലെ 10 ควา
ഓണാശംസകൾ നേർന്നുകൊണ്ട്.
രക്ഷാധികാരി ആന്റണി മാളിയേക്കൽ ഡോ. രാജു ഡി.കൃഷ്‌ണപുരം
മുഖ്യരക്ഷാധികാരി എ.എസ്. ജോബ് അഞ്ചേരിൽ
ശ്രീ. ആന്റോ ജോസ് പടിഞ്ഞാറേക്കര ( ക കൗൻസിലർ)
ജനറൽ കൺവീനർ ബേബി കളപ്പുര
ശ്രീ. ബൈജു കൊല്ലംപറമ്പിൽ (മുനിസിപ്പൽ കൗൺസിലർ)
സമ്മാനം - ശ്രീ. ഷാജു തുരുത്തൻ (ചെയർമാൻ പാലാ )
ശ്രീ. ജോസ് ജെ. ചീംരാംകുഴി മുനിസിപ്പൽ (മുനിസിപ്പൽ കൗൺസിലർ)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.