എറണാകുളം: ജനങ്ങളുടെ മേൽ അമിതമായ വൈദ്യുതി ചാർജ്ജ് വർദ്ധനവ് അടിച്ചേൽപ്പിക്കാനുള്ള വൈദ്യുതി ബോർഡിന്റെ നീക്കങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്-
എറണാകുളം ടൌൺ ഹാളിൽ വെച്ച് KSEB REGULATORY COMMISSION ന് SDPI ജില്ലാ കമ്മിറ്റി അംഗങ്ങളായ നിഷ ടീച്ചർ, ഹാരിസ് ഉമ്മർ ,പാർട്ടി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ജാഫർ പെരിങ്ങാല പാർട്ടി കളമശ്ശേരി മണ്ഡലം ട്രഷറർതുടങ്ങിയവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.