റാന്നി:വാളിപ്ലാക്കൽ തടത്തിൽ ലിജു മാത്യുവിന്റെ ഭാര്യയും, ദുബായ് ലത്തീഫ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ റീന ലിജു (45) നിര്യാതയായി.
ജോസഫ് മാർ ബര്‍ന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. പരേത റാന്നി വൈക്കം ഓലിക്കൽ കുടുംബാംഗമാണ്. മകൾ: ഹന്നാ ലിജു (ദുബായ്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.