കൊച്ചി: കാക്കനാട് ഭാരത് മാതാ കോളേജിന് സമീപം സംഘര്‍ഷം. ചായക്കടയില്വെച്ചുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
ഭാരത് മാതാ കോളേജിലെ വിദ്യാര്‍ത്ഥിയും കാസര്‍കോട് സ്വദേശിയുമായ ഇജോ സെബാസ്റ്റിയന് കുത്തേറ്റു. ചിറ്റിലപ്പിള്ളി സ്ക്വയറിന് സമീപം വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.വാക്കേറ്റത്തിനിടെ ഇക്രു എന്ന ആള് ഇജോയുടെ മുതുകില്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.