ജോൺസി നോബിൾ അനുസ്മരണയോഗം നടത്തി

പാലാ: പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറിയും കോട്ടയം ജില്ലാ ലോയേഴ്സ് കോൺഗ്രസിന്റെ  നേതാവും ആയിരുന്ന ജോൺസി നോബിൾ അനുസ്മരണം യോഗം നടത്തി.

അനുസ്മരണ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കട്ട് അദ്ധ്യക്ഷത വഹിച്ചു.കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി ടോമി കല്ലാനി,എ കെ ചന്ദ്രമോഹൻ,ആർ മനോജ്,എൻ സുരേഷ്,ചാക്കോ തോമസ്,സതീഷ് ചൊള്ളാനി,ഷോജി ഗോപി,വിസി പ്രിൻസ്,സന്തോഷ് മണർകാട്ട്,സാബു എബ്രഹാം,ബിബിൻ രാജ്,ടോണി തൈപ്പറമ്പിൽ,

പിഎൻആർ രാഹുൽ,വിജയകുമാർ തിരുവോണം, എ എസ് തോമസ്,ബിജോയി എബ്രഹാം,ആർ വി തോമസ്,ആനി ബിജോയി,ലിസ്സികുട്ടി മാത്യു,മായാ രാഹുൽ,അർജുൻ സാബു,കിരൺ മാത്യു,ബിജു മാത്യു,സിബി കിഴക്കേയിൽ,

ജോസ് പനകച്ചാലിൽ ,ജോർജ്കുട്ടി ചെമ്പകശേരിയിൽ, ലീലാമ്മ ജോസഫ്,ഒ എസ് പ്രകാശ്,കെ എൻ ഗോപിനാഥൻ നായർ,കുര്യയാച്ഛൻ മഞ്ഞകുന്നേൽ,ബേബി കീപ്പുറം, അപ്പച്ചൻ കാനട്ടുപ്പാറ, ടോണ്ണി ചക്കാല, അലക്സ്‌ മാത്യു തുടങ്ങിയവർ അനുശോചിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !