കോട്ടയം:muscular Distrophy രോഗിയായ തോമസുകുട്ടിക്ക് ഭിന്നശേഷി സൗഹൃദ വീട് നൽകി ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി.
ദയയുടെ 14 ആം വീടിന്റെ താക്കോൽ ദാനം മുൻ പാലാ രൂപത ഔക്സിലിയറി ബിഷപ്പ് മാർ. ജേക്കബ് മുരിക്കനും ഭിന്നശേഷി കമ്മിഷ്ണറും ദയ ട്രഷററുമായ Dr. P. T. ബാബുരാജും ചേർന്ന് നിർവഹിച്ചു. പ്രസ്തുത യോഗത്തിൽ MLA ശ്രീ. മാണി സി കാപ്പൻ, ദയ മെന്ററും author, motivational speaker, social worker നിലകളിൽ പ്രശസ്തയായ ശ്രീമതി. നിഷ ജോസ് കെ മാണി,ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിജി തമ്പി, ദയ രക്ഷധികാരിയും കുറുമണ്ണ് സെന്റ് ജോൺസ് ചർച്ച് വികാരിയുമായ റവ. ഫാ. അഗസ്റ്റിൻ പീടികമലയിൽ, ദയ ചെയർമാൻ ശ്രീ. ജയകൃഷ്ണൻ, ദയ സെക്രട്ടറി ശ്രീ. തോമസ് T എഫ്രേം, ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് RTO (Enforcement) മായ ശ്രീ. സുനിൽ ബാബു,
എക്സിക്യൂട്ടീവ് മെമ്പർ ശ്രീമതി. സിന്ദു P നാരായണൻ, ബ്ലോക്ക് മെമ്പർ ശ്രീ. ജെറ്റോ ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ ശ്രീ. അലക്സ് T ജോസഫ്, ശ്രീമതി. ബിന്ദു ജേക്കബ്, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, ദയ ജനറൽ കൌൺസിൽ മെമ്പർമാരായ ശ്രീ. ജോസഫ് പീറ്റർ, ശ്രീ. ലിൻസ് ജോസഫ്, എന്നിവർ പങ്കെടുത്തു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.