തീക്കോയിൽ ആയുഷ് - വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

കോട്ടയം : വയോജനങ്ങളുടെ ക്ഷേമത്തിനായി നാഷണൽ ആയുഷ് വിഷനും, ഹോമിയോപ്പതി വകുപ്പും,  ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു.

ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് നിർവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: രഞ്ജന ആയുർവേദ സംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. ക്യാമ്പിന് ഡോ: ഡാർളി തോമസ്, ഡോ: ജേക്കബ് സെബാസ്റ്റ്യൻ, ഡോ: സജിന കെ എ എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !