ചങ്ങനാശ്ശേരി: കേരളത്തിൻ്റെ ആഭിമുഖ്യത്തിലുള്ള ചെയർമാനായിരുന്ന സി.എഫ്.തോമസ് സാറിൻ്റെ 4-ാം ചരമ വാർഷികദിനമായ സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 9 ന് ചങ്ങനാശേരി മെത്രാപ്പോലിത്താൻ പള്ളിയിലെ കബറിടത്തുങ്കൽ കേരളകോൺഗ്രസ് ഡെമോക്രാറ്റിക് കമ്മിറ്റിയുടെ പുഷ്പചക്രം സമർപ്പിക്കും.
ചടങ്ങിൽ സജി മഞ്ഞക്കടമ്പിലിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയുടെ സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് കേരള സംസ്ഥാന ഓഫീസ് ജനറൽ സെക്രട്ടറി പ്രസാദ് ഉരുളികുന്നം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.