അയർലണ്ട്:വേൾഡ് മലയാളി ഫെഡറഷൻ (WMF)അയർലണ്ട് റീജിയണൽ മീറ്റിംഗ് sep.20 വെള്ളിയാഴ്ച വൈകിട്ടു 7മണിക്ക് ബ്ലാഞ്ചാർഡ്സ്ടൗണിൽ.
ലോകത്തിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF ) അയർലണ്ട് റീജിയണൽ മീറ്റിങ്ങും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഈ മാസം 20 നു വൈകിട്ടു ബ്ലാഞ്ചാർഡ്സ്ടൗണിൽ 4 The AvenueThe Paddocks (D15HY7V ) വെച്ച് നടത്തുവാൻ തീരുമാനിച്ച വിവരം WMF Ireland Regional president Dinil peter അറിയിച്ചു .
WMF നോട് ആഭിമുഖ്യമുള്ളവരും നിലവിൽ അംഗങ്ങളായവരുമായ എല്ലാവര്ക്കും മീറ്റിങ്ങിൽ പങ്കെടുക്കാവുന്നതാണ് .സമയം 7Pm
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.