രാജസ്ഥാനിൽ മലയാളികൾ ഓണ ആഘോഷതിമിർത്തിൽ

രാജസ്ഥാൻ: ജയ്പൂരിലെ മുന്ന് അയ്യപ്പ ഷേത്രത്തങ്ങൾ ( ഗോപാൽപ്പുര അയ്യപ്പ ഷേത്രം, ദേവി നഗർ അയ്യപ്പ ഷേത്രം, ഖാത്തി പ്പുര അയ്യപ്പ ഷേത്രം) പൂക്കളെങ്ങൾ ഇട്ടു തിരുവോണത്തിനെ വരവേറ്റു.

നിരവധി ഭക്ത ജനങ്ങൾ അതി രാവിലെ തന്നെ ഷേത്ര ദർശനം നടത്തി.

പെയ്തിറങ്ങി നാശം വിതച്ച മഹാദുരന്തത്തിന്റെ ആഘാതത്തിൽ മുറിവേറ്റ ഒരു ജനതയെ ഹൃദയത്തിൽ ചേർത്തുവെച്ചു നമ്മൾ ഈ ഓണത്തെ വരവേൽക്കുകയാണ്.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായ സ്നേഹമാണ് മനുഷ്യനെ എന്നും ചേർത്തു നിർത്തുന്നത്.

ആ സ്നേഹത്തിന്റെ കരുതലോടെ സഹജീവികളുടെ കഷ്ടതയിൽ അവരെ കൈപിടിച്ചുയർത്തുന്ന സംസ്കാരം നമുക്കെന്നും നിലനിർത്താം.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !