അയർലണ്ടിൽ കൗമാരക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച 63 കാരന് തടവ് ശിക്ഷ.

അയർലണ്ട്:അയർലണ്ടിൽ 18 കാരിയെ പീഡിപ്പിച്ച 63 കാരന് രണ്ടു വർഷം കഠിന തടവ്.

2017 ഒക്ടോബർ 22 നാണ് കേസിന് ആസ്‌പദമായ സംഭവം സുഹൃത്തുക്കളോടൊപ്പം ലെറ്റർകെന്നിയിൽ

ആഘോഷത്തിൽ പങ്കെടുത്തു ഡെറിയിലേക്ക് മടങ്ങുന്നതിനായി ടാക്സി വിളിക്കുകയും തുടർന്ന് മദ്യ ലഹരിൽ ആയിരുന്ന യുവതിയെ 63 കാരനായ  കോ ഡൊണഗലിലെ ന്യൂടൗൺകുന്നിംഗ്ഹാമിലെ ബംഗ്ലാവിലെ പോൾ ബ്രയാൻ എന്ന ഡ്രൈവർ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

ഡെറി ക്രൗൺ കോടതിയിൽ നടന്ന കേസിൽ കാലതാമസം നേരിട്ടതിൽ ജഡ്ജ് നീൽ റാഫെർട്ടി കെസി  യുവതിയോട് ക്ഷമാപണം നടത്തുകയും ചെയ്തു.

സംഭവം ഞെട്ടിക്കുന്നതാണെന്നും അയർലണ്ടിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന സംഭവങ്ങളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ നിയമ വ്യവസ്ഥ പ്രതിജ്ഞാബദ്ധമാണെന്നും കോടതി പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !