പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം നാളെ തിരുവോണ നാളിൽ

പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം നാളെ തിരുവോണ നാളിൽ

 പ്രിയ സുഹൃത്തെ,

പാലായിലെ ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മയായ മീഡിയാ അക്കാഡമിയുടെ ഉദ്ഘാടനം നാളെ തിരുവോണ നാളിൽ രാവിലെ 9.30 ന് പാലായുടെ നഗരപിതാവ് ശ്രീ ഷാജു വി തുരുത്തൻ നിർവ്വഹിക്കുകയാണ്.

ലോകം കൈ കുമ്പിളിലാകുന്ന ആഗോള വൽകൃത ലോക വ്യവസ്ഥയിൽ ഇന്ന് മാധ്യമ ലോകവും മാറ്റങ്ങൾക്ക് വിധേയമാണ്.ഒരു വാർത്ത അപ്പോളപ്പോൾ വായനക്കാർക്ക് ലഭിക്കുന്ന വിധത്തിൽ മാധ്യമ ലോകം ഓൺലൈനായി മാറിയപ്പോൾ പാലായിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരും അവരുടേതായ ഇടങ്ങൾ തേടുന്നതിൻ്റെ ഭാഗമായാണ് ഈ കൂട്ടായ്മയായ മീഡിയാ അക്കാഡമി ഉദയം കൊള്ളുന്നത്.

നാളെ രാവിലെ 9.30 ന് പാലാ നഗര പിതാവ് ഉദ്ഘാടനം ചെയ്യുന്ന മീഡിയ അക്കാഡമിയുടെ ഉദ്ഘാടന സമ്മേളനത്തിലേക്ക് താങ്കളെ സഹർഷം സ്വാഗതം ചെയ്യുന്നു.

പത്രസമ്മേളനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും, ബൈറ്റ്, പ്രസ്ഥാവന എന്നിവ മാധ്യമങ്ങളെ നേരിട്ട് അറിയിക്കാനുള്ള ഒരു പൊതു സംവിധാനവും ഇവിടെ ലഭ്യമാണ്.

പാലാ കൊട്ടാരമറ്റം ബസ്സ്റ്റാൻഡ് മുനിസിപ്പൽ കോംപ്ലക്സ് സമുച്ചയത്തിന്റെ രണ്ടാം നിലയിലാണ് മീഡിയ അക്കാദമി ആരംഭിച്ചിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

യൂറോപ്പിൽ 72 മണിക്കൂർ എമർജൻസി കിറ്റ്; യുദ്ധഭീതിയോ സുരക്ഷാ മുന്നൊരുക്കമോ?

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network