ചെന്നൈ: ഹിന്ദു ധർമാർത്ഥ സമിതി (എച്ച്‌ഡിഎസ്) സംഘടിപ്പിക്കുന്ന തിരുക്കുടൈ ഉത്സവം ഒക്ടോബർ രണ്ടിന് രാവിലെ 10 മണിക്ക് ചെന്നൈ ശ്രീ ചെന്നകേശവ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.
ഈ വർഷം തിരുപ്പതിയിലെ വാർഷിക ബ്രഹ്മോത്സവത്തിനായുള്ള പതിനൊന്ന് അലങ്കാര കുടകൾ ഘോഷയാത്രയുടെ ഭാഗമായി സമർപ്പിക്കുമെന്ന് ഹിന്ദു ധർമ്മാർത്ഥ സമിതിയുടെ പ്രസ്താവനയിൽ പറയുന്നു.തിക്കുറിശ്ശി അനുസ്മരണ ക്വിസ്, ചിത്രരചന, ഗാനാലാപന മത്സരങ്ങൾ ഒക്ടോബർ 12 ന് ശ്രീവില്ലിപുത്തൂരിൽ നിന്നുള്ള ഒരു പൂമാലയും 250 വർഷത്തിലേറെയായുള്ള പാരമ്പര്യത്തിൻ്റെ ഭാഗമായ വെള്ളി കുടകളും ഘോഷയാത്രയുടെ ഭാഗമാകും.
ചെന്നകേശവ പെരുമാൾ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെ ആരംഭിക്കുന്ന ഘോഷയാത്ര ഒക്‌ടോബർ ഏഴിന് തിരുപ്പതി ദേവസ്ഥാനം ഭാരവാഹികൾക്ക് കുടകൾ സമർപ്പിക്കുന്നതോടെ സമാപിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.