പാലാ:മരിയസദനത്തിലേയ്ക്ക് ക്രമാതീതമായി എത്തപ്പെടുന്ന മനോരോഗികളുടെ പുനർവിന്യാസം സംബന്ധിച്ചുള്ള മാർഗ്ഗങ്ങൾ ചർച്ച ചെയ്യാനും, സാമ്പത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ അതിനാവശ്യമായ മാർഗ്ഗങ്ങൾ തേടാനും, ഒരു അടിയന്തരയോഗം 2024 സെപ്റ്റംബർ 20 (ഇന്ന്) ഉച്ചകഴിഞ്ഞ് 2 മണിക്ക് മരിയസദനത്തിൽ ചേരുന്നു.
ഇപ്പോൾ മരിയസദനത്തിലെ രോഗികളായ ആളുകളുടെ എണ്ണം അനുവദനീയമായതിലും കൂടുതൽ ആയതിനാൽ അത് നിയന്ത്രിക്കണമെന്ന് സാമൂഹ്യ ക്ഷേമവകുപ്പിൽ നിന്നും അറിയിപ്പ് സാഹചര്യത്തിലാണ് ചേരുന്നത്. ലഭിച്ചിരിക്കുന്ന യോഗംഗൗരവകരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്ന ஊ പങ്കെടുക്കാൻ യോഗത്തിൽ താങ്കളെ സ്നേഹപൂർവ്വം ക്ഷണിക്കുന്നു സസ്നേഹം,
സന്തോഷ് മരിയസദനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.