കാട്ടാനയുടെ ആക്രമണം; ഒരാൾ കൂടി കൊല്ലപ്പെട്ടു;

ഗൂഡല്ലൂർ: വയനാട് അതിർത്തിയായ തമിഴ്നാട്ടിലെ ചേരമ്പാടി ചുങ്കം ചപ്പുംതോട് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചേരമ്പാടി സ്വദേശി കുഞ്ഞു മൊയ്തീൻ (50) ആണ് കൊല്ലപ്പെട്ടത്.

പുലർച്ചെ മൂന്നു മണിയോടെ ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ മൊയ്തീനെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് നാട്ടുകാർ ബത്തേരി– ഗൂഡല്ലൂർ ദേശീയ പാത ഉപരോധിക്കുകയാണ്. നിരവധിപ്പേരാണ് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ അടുത്തിടെ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !