കടനാട് കൃഷിഭവന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ബന്ദി പൂ കൃഷിയുടെ വിളവെടുപ്പ് നടത്തി;

കടനാട്: കടനാട് കൃഷിഭവന്റെ നേതൃത്വത്തിൽ MIDH പദ്ധതിയിൽ ഉൾപ്പെടുത്തി കൊടുമ്പിടി വാർഡിലെ റെജി സി കണ്ണഞ്ചിറയുടെ അരയേക്കർ കൃഷിയിടത്തിൽ നടപ്പിലാക്കിയ ബന്ദി പൂകൃഷിയുടെ വിളവെടുപ്പ് നടത്തി.

കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി തമ്പി ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ സോമൻ വി, ജി, കൃഷി ഓഫീസർ മഞ്ജു ദേവി, കർഷകർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !