അഗതികളുടെ അമ്മ വി.മദർ തെരേസയുടെ തിരുനാൾ ആഘോഷിച്ച് ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളി വിശ്വാസികൾ

ഷിക്കാഗോ: അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന കൽക്കട്ടയിലെ വി. മദർ തെരേസയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തിൽ ആഘോഷിച്ചു.

ജപമാലയ്ക്കും വി.കുർബ്ബാനയ്ക്കും നൊവേനയ്ക്കും ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

കോട്ടയം അതിരൂപതയിലെ വല്ലംബ്രോസൻ സന്യാസ സമൂഹാംഗങ്ങളായ ഫാജോബി പന്നൂറയിൽ, ഫാ.ജോസഫ് പുതുപറമ്പിൽ എന്നിവർ തിരക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മത്തിയാസ് & ഡെന്നി പുല്ലാപ്പള്ളി തിരുന്നാൾ ഏറ്റെടുത്ത് നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !