പാലാ: പാലാ മരിയ സദനത്തിൽ ഓണാഘോഷ പരിപാടികൾ മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.സന്തോഷ് മരിയ സദനം, കൗൺസിലർ ബൈജു കൊല്ലം പാമ്പിൽ, കുര്യൻ ജോസഫ്, ചാലി പാലാ, നിഖിൽ സെബാസ്റ്റjൽ, ബാബു വെളുത്തേടത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
മരിയസദനത്തിൻ്റെ മ്യൂസിക് ആൽബം മുവേലി പാട്ടഴക് മാണി സി കാപ്പൻ സ്വുച്ചോൺ കർമ്മം നിർവ്വഹിച്ചു.വടംവലി, കസേരകളി, സുന്ദരിക്ക് പൊട്ടു തൊടൽ, ബോൾ പാസിഗ്, ഡാൻസും പാട്ടും മുതലായവ ആഘോഷങ്ങൾക്ക് നിറം പകർന്ന് അന്തേവാസികൾക്ക് ആസ്വാദ്യമായി.
ഓണസദ്യയും ഉണ്ടായിരുന്നു.കലാ രംഗത്തെ മികച്ച സംഭാവനകൾക്ക് ചാലി പാലായ്ക്ക് മെമൻ്റോ നൽകി ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.