നോർത്ത് ടെക്സസ് : നോർത്ത് ടെക്‌സസിൽ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ.
76 കാരനായ റോബർട്ട് ബ്രാബിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ജെന്നിഫർ ലിൻ ബ്രാബിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 9:50 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.
മിറാക്കിൾ ലെയ്‌നിലെ 700 ബ്ലോക്കിലെ വീട്ടിൽ വച്ച് യുവതി റോബർട്ടിനെ കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോബർട്ടിനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.