ഛത്തീസ്ഗഡിൽ അധ്യാപകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി, :ഈ വർഷം രണ്ടാമത്തെ കൊല,

ദില്ലി: ഛത്തീസ്ഗഡിലെ സുഖ്മയില്‍ അധ്യാപകനെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തി. സുഖ്മയിലെ ജാഗാർ ഖുണ്ഡയിലാണ് സംഭവം.

ആദിവാസി വിഭാഗത്തിലെ കുട്ടികളെ പഠനത്തിനായി നിയോഗിച്ച വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഈ വർഷം ഇത് രണ്ടാമത്തെ അധ്യാപകനെയാണ് മാവോയിസ്റ്റുകള്‍ വധിക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേനയുടെ പരിശോധന തുടരുകയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !